gnn24x7

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 35760 രൂപ

0
654
gnn24x7

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്‍പതിനാണ് സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വിലയിൽ 38,880 രൂപയിൽ വ്യാപാരം നടന്നത്.

gnn24x7