പാരീസ്: മുന്‍നിര വനിതാ കളിക്കാരായ സിമോണ ഹലെപ്പ്, വിക്ടോറിയ അസരെങ്കെ, എലീസ് മെര്‍ട്ടന്‍സ് എന്നിവരുടെ വിജയത്തോടെട ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. ലോകത്തെ പ്രമുഖ ഗ്രാന്റ്സ്ലാം മത്സരങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഓപ്പണ്‍. വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരമായ റുമാനിയയുടെ ഹാലപ്പ് സ്‌പെയിനിന്റെ സാറെ സൊറിബാസിനെ തോല്പിച്ചു. മറ്റൊരു മത്സരത്തില്‍ പത്താം സീഡുകാരി വിക്ടോറിയ അസരെങ്കെ ഡാങ്ക കോവിനിച്ചിനെയും തോല്പിച്ചു. കോവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങളൊടെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ അരങ്ങേറിയത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…