ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ “കേരള ഹൗസ് ബോട്ട് റേസ്” ഇക്കുറിയും ഒരുങ്ങുന്നു. “കേരള ഹൗസ് വള്ളംകളി”യുടെ നാലാമത് സീസൺ ഏപ്രിൽ 26, ഞായറാഴ്ച കാർലോയിൽ നടക്കും. ഒട്ടേറെ പുതുമകളാണ് ഈ വർഷം നിങ്ങളെ കാത്തിരിക്കുന്നത്. ആവേശം നിറയ്ക്കനായി തമിഴ്,കന്നട ടീമുകൾ ഇക്കുറിയും തുഴയെറയും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
കർണാടകയിൽ നിന്നും ആദ്യമായി വനിതകൾ മാത്രമുള്ള തുഴച്ചിൽ ടീമും, പുരുഷന്മാരുടെ ടീമുകളുമായി മത്സരിക്കാൻ എത്തുന്നു എന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്. അതോടൊപ്പം അയർലണ്ടിലെ ആദ്യകാല ക്ലബ്ബുകളിൽ ഒന്നായ ഇന്ത്യൻ ഫാമിലി ക്ലബ് blanchardstown കപ്പിൾസ് ടീമുമായി (ഭാര്യയും ഭർത്താവും അടങ്ങുന്ന 8+8ടീം) രജിസ്റ്റർ ചെയ്തുകൊണ്ട് മത്സരരംഗത്തേക്ക് വരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…