Ireland

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.

കിൽകാർബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങൾ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിർത്തുന്നതിനായി KIGMA കഴിഞ്ഞ വർഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങൾ:

കോർ കമ്മിറ്റി അംഗങ്ങൾ:

പ്രസിഡന്റ്: ശ്രീമതി ടിജി രാജു

സെക്രട്ടറി: ശ്രീ ജോഷി അബ്രഹാം

വൈസ് പ്രസിഡന്റ്: ശ്രീ ലിജു തങ്കച്ചൻ

ജോയിന്റ് സെക്രട്ടറി: ശ്രീ മാത്യു ദേവസ്സി

ട്രഷറർ: ശ്രീ ജോബി ജോസഫ്

ജോയിന്റ് ട്രഷറർ: ശ്രീ ബിബിൻ ജോസ്

പ്രോഗ്രാം കൺവീനർ: ശ്രീമതി ശാലിനി ജോസ്

പ്രോഗ്രാം കോ-ഓർഡിനേറ്റർ: ദിയ സന്തോഷ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ശ്രീമതി ധന്യ സന്തോഷ്

ശ്രീ ജിബിൻ ജോർജ്

ശ്രീമതി നിഷ സാൻജോ

ശ്രീമതി ഷമീന സലീം

ശ്രീ റെനീഷ് ഫ്രാൻസിസ്

ശ്രീ ഈശോ സ്കറിയ

ശ്രീ സിറിയക് ജോൺ

ശ്രീമതി സുജ ജോർജ്

ശ്രീ ജോബിൻ കോഴിപ്പള്ളി

ശ്രീ ബിപിൻ ബോബൻ സാം

ശ്രീ സിജു അബ്രഹാം

ശ്രീ ഷിബിൻ തങ്കച്ചൻ

പുതിയ കമ്മിറ്റിക്ക് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ആശംസകളും നേർന്ന്, 2026 വർഷത്തിൽ കൂടുതൽ സാംസ്കാരിക, സാമൂഹിക, കുടുംബ സൗഹൃദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി KIGMA പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നതായിരിക്കും.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 hour ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

24 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago