സണ്ണിവെയ്ൽ: ഫ്രണ്ട്സ് ഓഫ് സണ്ണിവെയ്ൽ പബ്ലിക് ലൈബ്രറി രണ്ടാം വാർഷീക ആഘോഷങ്ങൾ ഏഷ്യൻവംശജർ ,തദ്ദേശവാസികൾ എന്നിവരുടെ സാന്നിധ്യവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ആകർഷകമായി.
ഏപ്രിൽ 1 ശനിയാഴ്ച രാവിലെ 10 മണിക് ആരംഭിച്ച ആഘോഷങ്ങൾ ഉച്ചക്കുശേഷം മൂന്നുമണി വരെ നീണ്ടുനിന്നു. പുസ്തകപ്രദര്ശനം,കരകൗശല വില്പന സ്റ്റാളുകൾ,വിവിധ രുചികളിലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റാളുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി സജീകരിച്ചിരുന്നു. നൂറുകണക്കി പുസ്തകങ്ങളും വില്പനക്ക് വെച്ചിരുന്നു.
മലയാളിയും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജ് ,സണ്ണിവൈൽ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന മനു ഡാനി,പബ്ലിക് ലൈബ്രറി ബോർഡ് അംഗം ജോബി ,ജോസ് ജോസഫ് കുഴുപ്പിള്ളി ,ബെന്നി ജോൺ ,അറ്റോർണി ഡാനി,രഞ്ജിത്, തുടങ്ങിയവർ ആഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. നിരവധി ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾക്കിടയിൽ കൗൺസിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു വോട്ടു അഭ്യർത്ഥിച്ചതും മേയർ സജിജോർജിന്റെ പിന്തുണയും തിരെഞ്ഞെടുപ്പ് വിജയത്തിന് ആത്മവിശ്വാസം വര്ധിപ്പിച്ചതായി മനു അഭിപ്രായപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…