വാഷിംഗ്‌ടണ്‍: ഇന്ത്യ ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
തന്‍റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതി നേടാന്‍ ഇടയാക്കിയെന്നും ഒട്ടേറെ വാണിജ്യ-വ്യാപാരങ്ങള്‍ യുഎസ് ഇന്ത്യയില്‍ തുടങ്ങാന്‍ പോകുകയാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യയില്‍ നിന്നും വലിയതോതില്‍പണം യുഎസിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ വളരെ നന്നായി പെരുമാറിയെന്നും ഇന്ത്യയിലെ സന്ദർശനം ആസ്വദിച്ചെന്നും ട്രംപ് പറഞ്ഞു.
യുഎസ് രാജ്യാന്തര ധനകാര്യ വികസന കോർപറേഷൻ (യുഎസ്ഐഡിഎഫ്സി) ഇന്ത്യയിൽ ഓഫിസ് തുറക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും ഇവാന്‍ക നേരത്തെ അറിയിച്ചിരുന്നു.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…