America

ജേക്കബ് വർക്കി (83) ന്യൂയോർക്കിൽ അന്തരിച്ചു -പി പി ചെറിയാൻ

ന്യൂയോർക് :ആലുവ തോട്ടക്കാട്ടുകര പരേതനായ ആക്കല്ലൂർ വർക്കി മകൻ ജേക്കബ് വർക്കി (83) അന്തരിച്ചു .
ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലിന്റെ മാതൃസഹോദരനാണ് പരേതൻ.

ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു.

ദീർഘകാലം കളമശ്ശേരി എച്ച്. എം .ടിയിൽ ജോലി നോക്കിയ ശ്രീ ജേക്കബ് വർക്കി,  അമേരിക്കയിൽ പ്രക്സർ  കമ്പനിയിലും സേവനമനുഷ്ഠിച്ചിരുന്നു
തിരുവല്ല, കുറ്റൂർ ,പാണ്ടിച്ചേരിയിൽ പരേതയായ കുഞ്ഞമ്മ ജേക്കബ് ആണ് ഭാര്യ.  ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു.
മക്കൾ:  എലിസബത്ത് വർഗീസ് ,ആൻസി ജോർജ് ,സൂസൻ ജേക്കബ്.
മരുമക്കൾ:  ജീമോൻ വർഗീസ്, സജോ ജോർജ്.
കൊച്ചുമക്കൾ:  മേഘ, സ്നേഹ ,ക്രിസ്റ്റ, എമിൽ,  മേസൺ, ഓവൻ.

മെമ്മോറിയൽ സർവീസ് :
ജൂൺ 23 തീയതി വെള്ളിയാഴ്ച   സഫൺൽലുള്ള സെൻറ് മേരീസ് ഓർത്തഡോക്സ്  ചർച്ചിൽ വച്ച്  5 മണി മുതൽ 8 വരെയും

ഫ്യൂണറൽ സർവീസ് :
ജൂൺ 24 ശനിയാഴ്ച 9.00 AM 
സെൻറ് മേരീസ്  ഓർത്തഡോക്സ് ചർച്ചിലെ (66 E Mapple Ave,Suffern,  NY) സർവീസിനു ശേഷം ,
അസ്സൻഷൻ സെമെട്രയിൽ സംസ്കാരം (Ascension Cemetery,650 Saddle River Rd, Airmont, NY 10952.)

കൂടുതൽ വിവരങ്ങൾക്ക്  : ജിമോൻ വർഗീസ്   201 563 5550, സജോ ജോർജ് 973 897 6052.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

5 hours ago

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

14 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

17 hours ago

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

21 hours ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

22 hours ago

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…

23 hours ago