കാലിഫോർണിയ :വൈസ് പ്രസിഡൻറ് കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി മുൻതൂക്കം നിലനിർത്തുന്നു. Noble Predictive Insights നടത്തിയ The Center Square Voters’ Voice Poll അനുസരിച്ച്, ഹാരിസിന് ഡെമോക്രാറ്റുകൾക്ക് ഇടയിൽ 33%യും സ്വതന്ത്രരുടെ ഇടയിൽ 27%യും പിന്തുണയുണ്ട്.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം 13% ഡെമോക്രാറ്റുകളും 3% സ്വതന്ത്രരും പിന്തുണച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത്. ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒക്കാസിയോ-കോർടെസ് 8% പിന്തുണയോടെ മൂന്നാമതും, മുന്‍ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ്ബൂട്ടിജജ് 7% പിന്തുണയോടെ നാലാമതുമാണ്.
ഹാരിസ് കറുത്തവരുടെയും ദക്ഷിണ സംസ്ഥാനങ്ങളിലുമുള്ളവരുടെയും യുവജനങ്ങളുടെയും ഇടയിൽ ശക്തമായ പിന്തുണ നേടുന്നു: 18-29 വയസ്സുള്ളവരിൽ 44%, 30-44 വയസ്സുള്ളവരിൽ 42% പിന്തുണ. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസത്തിനെക്കാൾ ഇരട്ടിയായി ഹാരിസ് ജനപ്രിയരാണ്.
ന്യൂസം, പാശ്ചാത്യ അമേരിക്കൻവാസികളും 65 വയസ്സിന് മുകളിലുള്ളവരും ഹാരിസിനെക്കാൾ കൂടുതൽ പിന്തുണച്ചിട്ടുണ്ട്. മറ്റ് സ്ഥാനാർത്ഥികളായ ജോഷ് ഷപിറോ, ജെ.ബി. പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ, വെസ് മൂർ എന്നിവർക്കുള്ള പിന്തുണ 1-4% മാത്രമായിരുന്നു.
പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…
M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…
രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…