America

ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു

ഡാലസ്: മാവേലിക്കര നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും  ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) ഡാലസിൽ നിര്യാതയായി.

റവ. കെ വർഗീസിന്റെ ഭാര്യയാണ് ലിസിയാമ്മ വർഗീസ്

മക്കൾ: ഡയാന,  ഡേവിസ്, ഡെറിക്ക്

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം,  ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ  അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി.

പൊതുദർശനവും,സംസ്കാര ശുശ്രുഷയും  ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ  10:00 മുതൽ
സ്ഥലം :New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182

കൂടുതൽ വിവരങ്ങൾക്കു ജോൺസൻ വര്ഗീസ് 408-608-7454

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

2 hours ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

2 hours ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

23 hours ago

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തി

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…

1 day ago

കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി; യൂറോപ്യൻ യൂണിയൻ കുടിയേറ്റ പുനരധിവാസത്തിൽ നിന്ന് അയർലണ്ട് പിന്മാറി

യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…

2 days ago

ഡബ്ലിൻ ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾ നിർത്തിവച്ചു, റെഡ് ലൈൻ സർവീസുകൾക്ക് നിയന്ത്രണം

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…

2 days ago