ഫിലാടെൾഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെൾഫിയ മാപ്പ് ബാറ്റ് മിന്റൺ ടൂർണമെന്റ് മെയ്ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തും വിജയികൾക്ക്ട്രോഫികളും ക്യാഷ് അവാർഡും നൽകുന്നതാണ് പുരുഷ വനിത വിഭാഗത്തിന്റെ ഡബിൾസ് മത്സരം
ഈ വർഷത്തെ പ്രത്യേകതയാണ് ഏകദേശം 20 പരം ടീമുകൾ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചുലിബിൻ പുന്നശ്ശേരി സ്പോർട്സ് ചെയർമാനായും ജെയിംസ് ഡാനിയേൽ സ്പോർട്സ് കൺവീനറായുംപ്രവർത്തിക്കുന്നു. അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്ക് അവാർഡ്നൽകുന്നതാണ് പൊതുസമ്മേളനത്തിൽ ഫിലഡൽഫിയയിൽയും ട്രൈസ്‌റ്റേറ് ഏരിയയിലെയും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രതിഭകൾ പങ്കെടുത്ത് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്
ഈ മത്സരങ്ങൾ വീക്ഷിക്കുന്നതിനും പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനുമായി എല്ലാ കായികപ്രേമികളെയും നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു
വാർത്ത: സന്തോഷ് എബ്രഹാം
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…