America

മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു -പി പി ചെറിയാൻ

 

ഡാളസ് / കോട്ടയം: നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കൽ വീട്  ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്.

മക്കൾ: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ, പുന്നവേലി

ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ്

രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്,

പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ്

ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ,

സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ്

സംസ്കാര വിവരങ്ങൾ പിന്നീട്  

കൂടുതൽ വിവരങ്ങൾക്ക് -ജോൺസൺ ഡാനിയേൽ( ഡാളസ്) 267 254 4773

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

20 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

1 day ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 days ago