വാഷിംഗ്ടണ്‍ ഡിസി: ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പോംപിയോ പറഞ്ഞു.
ലിനിക്കിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ല- പോംപിയോ വ്യക്തമാക്കി.
ലിനിക്ക്, ഡിപ്പാര്‍ട്ട്‌മെന്റിന്റെ രീതികള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന കാര്യം പ്രസിഡന്റിപനോട് അറിയിച്ചിരുന്നുവെന്നും പോംപിയോ പറഞ്ഞു. അത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റി്‌ന്റെറ പതിവുനടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…