സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. “Le Divano മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026” ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 8-ന് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. Nammude Ireland Events സംഘടിപ്പിക്കുന്ന മത്സരത്തിന്റെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. മലയാളികളുടെ പ്രിയ നടി നടി ശ്വേത മേനോൻ, മുൻ മിസ് ഇന്ത്യയും മോഡലുമായ പാർവതി ഓമനക്കുട്ടൻ, നടൻ രാജീവ് പിള്ള എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ടിക്കറ്റ് ബുക്ക് ചെയ്യാം
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ഈ വർഷത്തെ പരിപാടിയുടെ കോ-പവർഡ് ബൈ പങ്കാളികളായി Bikano, Bluechip Tiles, JC Mortgages, Daily Delight എന്നിവരാണ് കൈകോർക്കുന്നത്. Soojiyum Noolum, Rejuvenate Academy of Wellness എന്നിവരാണ് Association Partners. Telugu Foods, Mayil, Olivez, H2 Photography, Midland Spices, Eurasia Supermarket എന്നിവരാണ് സ്പോൺസർമാർ. Confident Travel Limited ട്രാവൽ പാർട്ണറായും Biryani House കാറ്ററിംഗ് പാർട്ണറായും പരിപാടിയുടെ ഭാഗമാകുന്നു.
ഫാഷനും ഗ്ലാമറും ഒന്നിക്കുന്ന മത്സരവേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വനിതകൾ കിരീടത്തിനായി മാറ്റുരക്കും. പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…