gnn24x7

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

0
56
gnn24x7

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. “Le Divano മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026” ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 8-ന് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. Nammude Ireland Events സംഘടിപ്പിക്കുന്ന മത്സരത്തിന്റെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. മലയാളികളുടെ പ്രിയ നടി നടി ശ്വേത മേനോൻ, മുൻ മിസ് ഇന്ത്യയും മോഡലുമായ പാർവതി ഓമനക്കുട്ടൻ, നടൻ രാജീവ് പിള്ള എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ടിക്കറ്റ് ബുക്ക്‌ ചെയ്യാം

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഈ വർഷത്തെ പരിപാടിയുടെ കോ-പവർഡ് ബൈ പങ്കാളികളായി Bikano, Bluechip Tiles, JC Mortgages, Daily Delight എന്നിവരാണ് കൈകോർക്കുന്നത്. Soojiyum Noolum, Rejuvenate Academy of Wellness എന്നിവരാണ് Association Partners. Telugu Foods, Mayil, Olivez, H2 Photography, Midland Spices, Eurasia Supermarket എന്നിവരാണ് സ്പോൺസർമാർ. Confident Travel Limited ട്രാവൽ പാർട്ണറായും Biryani House കാറ്ററിംഗ് പാർട്ണറായും പരിപാടിയുടെ ഭാഗമാകുന്നു.

ഫാഷനും ഗ്ലാമറും ഒന്നിക്കുന്ന മത്സരവേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വനിതകൾ കിരീടത്തിനായി മാറ്റുരക്കും. പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7