നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.
പ്രസിദ്ധ കലാകാരൻ കലാഭവൻ ദിലീപ് മുഖ്യാതിഥിയായി എത്തുന്ന ഈ ഗംഭീര ഓണാഘോഷത്തിലേക്ക് എല്ലാ ലൂക്കൻ മലയാളികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു.
ആഘോഷ വിവരങ്ങൾ
തീയതി: 2026 ആഗസ്റ്റ് 22, ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 9:00 വരെ
വേദി: കിൽനമന ഹാൾ, താല.
സ്പൈസ് വില്ലേജ് ഒരുക്കുന്ന നാവിലൂറും വിഭവസമൃദ്ധമായ ഗൃഹാതുരതയുണർത്തുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.
തുടർന്ന് മാവേലി മന്നന് രാജകീയ വരവേൽപ്പ്!
ലയവും താളവും ഒന്നാകുന്ന തിരുവാതിരകളി
വിസ്മയം തീർക്കുന്ന ഫ്യൂഷൻ ചെണ്ടമേളം
ക്ലാസിക്കൽ, ഗ്രൂപ്പ് & സിനിമാറ്റിക് ഡാൻസുകൾ
മനംകവരുന്ന ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടുകളും
ലൂക്കനിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഹസ്യഭരിതമായ കോമഡി സ്കിറ്റ്
🌟 തമാശയും സംഗീതവും നിറയുന്ന കലാഭവൻ ദിലീപ് ഷോ & ഗാനമേള
🎧 ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡി.ജെ (DJ)
വെകുന്നേരം സ്നാക്സും,രാത്രിയിലെ ഭക്ഷണവും ക്രമീകരിക്കുന്നതാണ്.
ശ്രദ്ധിക്കുക: ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമായിരിക്കും പ്രവേശനം. അതിനാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക!
📞 വിവരങ്ങൾക്കും രജിസ്ട്രേഷനും:
പ്രഡിഡന്റ് ബിജു വൈക്കം: 089 439 2104
സെക്രട്ടറി രാജൻ തര്യൻ: 089 453 0770
ട്രഷറർ ഷൈബു ജോസഫ്: 087 684 2091
പി ആർ ഒ.റോയി പേരയിൽ: 087 669 4782
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2




































