മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി. ശ്രീകുമാറിന്റെ സാനിദ്ധ്യത്തിൽ സംഗീതവും ആഘോഷവും നിറച്ച് ‘കൊണ്ടാട്ടം 2026’ ഡബ്ലിനിൽ അരങ്ങേറാൻ ഇനി 5 നാളുകൾ മാത്രം.. Nammude Ireland Events സംഘടിപ്പിക്കുന്ന സംഗീതപരിപാടി നവംബർ 11 ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ ഡബ്ലിനിലെ Scientology Community Centre-ൽ നടക്കും. JC Mortgages പരിപാടിയുടെ പ്രധാന സ്പോൺസർ. TILEX, Daily Delight, എന്നീ പ്രമുഖ ബ്രാൻഡുകളാണ് പരിപാടിയുടെ Co-powered by സ്പോൺസർമാർ.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുകയാണ്. നിലവിലുള്ള എല്ലാ ഓഫറുകളും ഉടൻ അവസാനിക്കുമെന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്: www.bookmyseats.ie
നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളും സംഗീതനിമിഷങ്ങളും നേരിട്ട് ആസ്വദിക്കാൻ അയർലണ്ടിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കുകയാണ് ‘കൊണ്ടാട്ടം 2026’. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണയുമായി പ്രമുഖ സ്ഥാപനങ്ങളും ബ്രാൻഡുകളും കൊണ്ടാട്ടം 2026-ന്റെ ഭാഗമാകുന്നുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































