Trending Now
TOP NEWS
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്...
Global News
നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം....
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നസി: കൺസീൽഡ് തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ചൊവ്വാഴ്ച ടെന്നസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്.
സ്കൂളിൽ തോക്ക് കൈവശം വയ്ക്കാൻ തിരഞ്ഞെടുക്കുന്ന അധ്യാപകരെ അംഗീകരിക്കേണ്ടതുണ്ട്, അവരുടെ...
രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു
മോഹൻലാലും ശോഭനയും ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ 22 തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്.
പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ...
പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
പാലാ: പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ...
റോഹൻ സലിൻ U16 ഐറിഷ് ചെസ്സ് ചാമ്പ്യനായി
ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ U16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് ഐർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ്...
ഡാളസിൽ വെടിവെപ്പ്; 2 സ്ത്രീകൾ കൊല്ലപ്പെട്ടു, പ്രതിയായ സ്ത്രീ അറസ്റ്റിൽ
ഡാലസ്: ചൊവ്വാഴ്ച ഡാളസ് ഫെയർ പാർക്കിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു. സൗത്ത് ബൊളിവാർഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെൻ്റിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാലസ് പോലീസ്...
- Advertisement -
PREVIOUS HITS
ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 33.40%
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19...
നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം....
റോഹൻ സലിൻ U16 ഐറിഷ് ചെസ്സ് ചാമ്പ്യനായി
ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ U16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് ഐർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ്...
ഡാളസിൽ വെടിവെപ്പ്; 2 സ്ത്രീകൾ കൊല്ലപ്പെട്ടു, പ്രതിയായ സ്ത്രീ അറസ്റ്റിൽ
ഡാലസ്: ചൊവ്വാഴ്ച ഡാളസ് ഫെയർ പാർക്കിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു. സൗത്ത് ബൊളിവാർഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെൻ്റിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാലസ് പോലീസ്...
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നസി: കൺസീൽഡ് തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ചൊവ്വാഴ്ച ടെന്നസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്.
സ്കൂളിൽ തോക്ക് കൈവശം വയ്ക്കാൻ തിരഞ്ഞെടുക്കുന്ന അധ്യാപകരെ അംഗീകരിക്കേണ്ടതുണ്ട്, അവരുടെ...
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ: യുഎസിൽ ടിക് ടോക്ക് നിരോധിക്കുന്ന നിയമനിർമ്മാണത്തിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക്കിൻ്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാൻസ് വിൽക്കാൻ നിർബന്ധിതമാക്കുന്ന - അല്ലെങ്കിൽ അത് പൂർണ്ണമായും നിരോധിക്കുന്ന ഒരു ബിൽ ചൊവ്വാഴ്ച...
Crime
ഒക്ലഹോമ സിറ്റിയിലെ വീട്ടിൽ 2 കുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ
ഒക്ലഹോമ: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ വീട്ടിനുള്ളിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മരിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും ഒരു മുൻ വിദ്യാർത്ഥിയും ഉണ്ടെന്ന് മുസ്താങ് പബ്ലിക് സ്കൂൾ...
നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ്...
രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ്...
Life Style
സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്
130 രാജ്യങ്ങളിൽ സഞ്ചരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കായി തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 49 കാരനായ സന്തോഷ് ജോർജ് കുളങ്ങരക്ക് ബഹിരാകാശത്തേക്കുള്ള യാത്ര ഉടൻ യാഥാർത്ഥ്യമാകും. 2007 ൽ റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് വിക്ഷേപിക്കാൻ...
Columnist
Religion
Education & Career
സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ
രാജ്യത്തേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് പുതിയ നടപടി. വിദ്യാർത്ഥി...
Cert ഫലം നാളെ പ്രഖ്യാപിക്കും: CAO പോയിന്റ് അടിസ്ഥാനമല്ലാതെയും കോളേജിൽ പ്രവേശനം നേടാം; മാർഗങ്ങൾ അറിയാം
പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കുള്ള 2023 ലെ Leaving Cert ഫലങ്ങൾ State Examinations Commission നാളെ പ്രസിദ്ധീകരിക്കും. രാവിലെ 10...
Literature
കുട്ടൻ മേസ്തിരിയും കോഴികൂടും – സണ്ണി മാളിയേക്കൽ
ഡിസ്ക്ലൈമർ : ഈ കഥയോ, കഥാപാത്രങ്ങളോ, സംഭവ സ്ഥലങ്ങളോ, ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ ,...
ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി'...
മരണാനന്തരം സ്വപ്നമോ യാഥാര്‍ഥ്യമോ? (പി.പി ചെറിയാന്)
ലക്ഷങ്ങളുടെ ജീവന് കവര്‍ന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെല്‍റ്റ വേരിയന്റ്)...