ഡാളസ്: കേരളത്തിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അമേരിക്കൻ പ്രവാസികളുടെ യാത്രകൾ ലഘുകരിക്കണമെന്നും അതാവശ്യം അല്ലാത്ത യാത്രകൾ ഉപേക്ഷിക്കണമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ആവശ്യപ്പെട്ടു.
കോവിഡ് എന്ന മഹാ ദുരന്തം വിറങ്ങളോടുകൂടെ ലോകത്തിൽ ഇന്നും അവശേഷിച്ചു നിൽക്കേ വീണ്ടും ഒരു പുതിയ അവതാരത്തെ ലോകത്തിനു താങ്ങാനാവില്ലെന്നും, കഴിവതും കേരളത്തിലോട്ടുള്ള യാത്രകൾ ഉപേക്ഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.കേരളത്തിൽ കോഴിക്കോട് മാത്രം കണ്ടെത്തിയ നിപ വൈറസ് എവിടയൊക്കെ വ്യാപിച്ചതായി പറയാൻ കഴിയില്ല.
നിപ വൈറസ്സുമൂലം മരണപെട്ട രോഗിയുമായായി സംസർക്കത്തിൽ കഴിഞ്ഞ 702 കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുകയുണ്ടായി. മാരകമായ ഈ അസുഖം കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ കേരള സർക്കാർ അധീവ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…