മയാമി, ഫ്ലോറിഡാ :കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുകയും നിയമ കുരുക്കിൽ പെടുത്തുകയും ചെയ്യുന്ന പിണറായി വിജയൻ ഗവർമെന്റിന്റെ ഫാസിസ്റ്റു പ്രവർത്തങ്ങളെ ഓ ഐ സി സി( യു എസ്‌എ) ഫ്ലോറിഡാ ഘടകം അപലപിച്ചു.
പ്രസിഡന്റ് ജോർജി വർഗീസിന്റെ ആദ്യക്ഷതയിൽ ഡേവി ഗാന്ധി സ്ക്കോയറിൽ നടത്തിയ മീറ്റിംഗിൽ ഒഐസിസി യൂ.എസ് .എ വൈസ്പ്രസിഡന്റ് ഡോ. മാമ്മൻ സി ജേക്കബ്, ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിയിൽ, റീജിയണൽപ്രസിഡന്റ് സാജൻ കുര്യൻ, ചെയർപേഴ്സൺ ബിനു ചിലമ്പത്, എസ്ക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് ദേവസിയ, ബിജോയ് സേവിയർ, ജെസ്സി പാറത്തുണ്ടിയിൽ, ഷാജി മാത്യു, എബ്രഹാം പടവത്തിൽഎന്നിവർ സംസാരിച്ചു.
സ്വന്തം പാർട്ടിയിലെ അന്തച്ചിദ്രവും മാർക്ക് ലിസ്റ്റ് കുംഭ കോണമുൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങൾ മറച്ചു വക്കുവാൻ കോൺഗ്രസിനെയും പ്രതിപക്ഷത്തെയുംകരുവാക്കുകയാണെന്നു യോഗം വിലയിരുത്തി.
സ്വതന്ത്ര മാധ്യമ പ്രവർത്തനം കേരളത്തിൽ സാധ്യമല്ല. മറുനാടൻ മലയാളി ഉൾപ്പെടയുള്ള മാധ്യമങ്ങളെ നശിപ്പിക്കാൻശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. എല്ലാ മാധ്യമങ്ങളും തുറന്നുസംസാരിക്കട്ടെ.
ലോകമാസകലമുള്ള മലയാളികൾ ഒന്നടങ്കം പ്രതികരിച്ചിട്ടും അനങ്ങാ പാറ നയമാണ്നേതൃത്വം സ്വീകരിക്കുന്നത്.
ഉന്നത മൂല്യങ്ങൾ മാത്രം കൈ മുതലായ കെ പി സി സി പ്രസിഡന്റ് കെ സുധകാരന്റെ മേൽഅന്യായമായി ചുമത്തിയിട്ടുള്ള മുഴുവൻ ചാർജുകളും ഉടൻ പിൻവലിച്വൂ സമാധാനഅന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ഓ ഐ സി സി നേതൃത്വം ആവശ്യപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…