ന്യൂഡല്‍ഹി: ഇടക്കാലത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്ന് മാര്‍ക്കറ്റിനെ ഞെട്ടിച്ചിരുന്നു. അന്ന് ഉള്ളിവച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തയിലൂടെ ഉള്ളി വീണ്ടും ശ്രദ്ധപിടിച്ചു പറ്റുകയാണ്. ഉള്ളിയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്നു. ആഗോളവിപണിയില്‍ ഉള്ളിയുടെ ലഭ്യത കുറഞ്ഞത് കാരണം ഉള്ളിവില വീണ്ടും ഉയരാന്‍ ഇത് കാരണമായിട്ടുണ്ട്. ഈ ഒരു സാഹചര്യം മുന്‍നിര്‍ത്തിയാണ് ഉള്ളിയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. എല്ലാതരത്തിലുമുള്ള ഉള്ളികളുടെയും കയറ്റുമതിയാണ് നിരോധിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നിരോധനത്തിന്റെ ഉത്തരവ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്തു.
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…
Independent competition showcases both traditional and modern Irish dance, with competitors ranging in age from…