വാഷിംഗ്ടൺ: ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രാഥമികവിവരങ്ങൾ വരുമ്പോൾ ഡൊണാൾഡ് ട്രംപിന് നേരിയ മുന്നേറ്റം. പല ഇടങ്ങളിലും അതും ചെറിയൊരു ശതമാനം വോട്ടുകൾ മാത്രമേ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുള്ളൂ.
ഓഹിയോയിൽ ബൈഡൻ 64 ശതമാനവും ഡൊണാൾഡ് ട്രം 34 ശതമാനവും ഇതുവരെ വോട്ട് നേടി കഴിഞ്ഞു. എന്നാൽ ജോർജിയയിൽ ഡൊണാൾഡ് ട്രംപ് 51 ശതമാനവും പൈഡ് 42 ശതമാനവും .എന്നാൽ അതേ സമയം ഫ്ലോറിഡയിൽ ബൈഡൻ 49 ശതമാനവും ബൈഡൻ 49.5 ശതമാനവും ലീഡ് ചെയ്യുന്നു. ഇതു വരെയുള്ള കണക്കനുസരിച്ച് 11 സ്ഥലങ്ങളിൽ നേരിയ ഭൂരിപക്ഷത്തോടെ ട്രംപും 3 മൂന്ന് സ്ഥലങ്ങളിൽ ബൈഡൻ വ്യക്തമായും ലീഡ് ചെയ്യുന്നുണ്ട്. പലയിടത്തും പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും വോട്ടെണ്ണൽ ശേഷിക്കേ ട്രംപിന് വളരെ നേരിയ മുൻതൂക്കം ചിലയിടങ്ങളിൽ ഉണ്ട് .പക്ഷേ ബൈഡൻ ഒപ്പത്തിനൊപ്പം നിൽക്കുന്നതും വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് തെളിയിക്കുന്നു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…