America

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28- 30 വരെ ന്യൂജേഴ്സിയിൽ

ഫിലാഡൽഫിയാ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി  വുഡ് ബ്രിഡ്ജിൽ ഉള്ള എ പി എ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്
ലോകത്തിന്റെ വിവിധ പല ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ ഈകോൺഫറൻസിൽ വന്നു സംബന്ധിക്കുന്നതാണ്. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഈസമ്മേളനത്തിന് റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്,  ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറിബിജു ചാക്കോ, കോൺഫ്രൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫ്രൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു

പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്,  മലയാളി മങ്ക, മലയാളി മന്നൻ മത്സരം,  ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റും കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്.  പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ശ്രുതി മധുരമായ ഗാനങ്ങൾ   പ്രോഗ്രാമിൽ ഉടനീളം ഉണ്ടായിരിക്കും

ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മൂന്നുദിവസം ഏറ്റവും ആനന്ദകരമായിചെലവിടുവാനും അമേരിക്കയിലെ ടെൻഷൻ നിറഞ്ഞ ജീവിതക്രമത്തിൽ നിന്നും ഒരു അവധി നൽകി പുത്തൻഉണർവോടെ പ്രവർത്തന പന്ഥാവിലേക്ക് തിരികെ മടങ്ങുവാനും സാധിക്കുന്ന രീതിയിലാണ് ഇത്
ക്രമീകരിച്ചിരിക്കുന്നത്.

കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ഏവരെയും സ്വാഗതം ചെയ്തു

കൂടുതൽ വിവരങ്ങൾക്ക്

പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് – 908 477 9895 

ചെയർമാൻ ഹരി നമ്പൂതിരി – 956 243 1043

കോൺഫറൻസ്  ചെയർമാൻ തോമസ് മൊട്ടയ്ക്കൽ – 732 887 1066

കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി – 347 543 6272

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28- 30 വരെ ന്യൂജേഴ്സിയിൽ

കൂടുതൽ വിവരങ്ങൾക്ക്

പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് – 908 477 9895 

ചെയർമാൻ ഹരി നമ്പൂതിരി – 956 243 1043

കോൺഫറൻസ്  ചെയർമാൻ തോമസ് മൊട്ടയ്ക്കൽ – 732 887 1066

കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി – 347 543 6272

റിപ്പോർട്ട്: ജീമോൻ റാന്നി 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

19 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

21 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

23 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

23 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

23 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

24 hours ago