14.15 യൂറോ മിനിമം വേതനം; നാളെ മുതൽ പ്രാബല്യത്തിൽ

2 weeks ago

അയർലണ്ടിൽ ദേശീയ മിനിമം വേതന വർദ്ധനവ് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, മിനിമം വേതനം മണിക്കൂറിന് 13.50 യൂറോയിൽ നിന്ന് 14.15 യൂറോയായി വർദ്ധിക്കും.…

രാജ്യത്ത് മഞ്ഞുവീഴ്ച ശക്തമാകും; താപനില -5 ഡിഗ്രി വരെ താഴും

2 weeks ago

അയർലണ്ടിൽ ശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആർട്ടിക് വായുപ്രവാഹം രാജ്യത്തിന് മുകളിലൂടെ നീങ്ങുമെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. പുതുവത്സര രാത്രിയിലും അതിനടുത്ത ദിവസവും നേരിയ…

പുതുവർഷത്തെ വരവേൽക്കാം.. Vortex- Mallus In Ireland Newyear Party ഡിസംബർ 31ന്

2 weeks ago

പുതിവർഷ പുലരിയെ ആഘോഷപൂർവം വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുകയാണ്. Vortex, Mallus In Ireland സംഘടിപ്പിക്കുന്ന Newyear Party ഡിസംബർ 31ന് നടക്കും. ആഘോഷം ആർത്തിരമ്പുന്ന രാവിൽ സംഗീത…

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

2 weeks ago

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ…

അയർലണ്ടിൽ നൊറോവൈറസ് പടരുന്നു

2 weeks ago

അയർലണ്ടിലുടനീളം നോറോവൈറസ് പടരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന പകർച്ചവ്യാധിയായ ഒരു രോഗമാണ് വിന്റർ വോമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ്. അടുത്ത…

2025 ൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി HSE

2 weeks ago

ഈ വർഷം നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി എച്ച്എസ്ഇ റിപ്പോർട്ട് ചെയ്തു.2025 ൽ അയർലണ്ടിൽ 202 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിരുന്നു, കഴിഞ്ഞ വർഷം ഇത് 263…

‘സേവ് ബോക്‌സ്‌ ബിഡ്ഡിംഗ് ആപ്പ് ‘ നിക്ഷേപ തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

2 weeks ago

തൃശ്ശൂർ: 'സേവ് ബോക്‌സ്‌ ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത‌്‌ വിട്ടയച്ചു. സേവ് ബോക്സസിന്റെ ബ്രാൻഡ് അംബാസിഡറായി…

മത്തി ആരംഭം കുറിച്ചു

2 weeks ago

വിഷ്വൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ

3 weeks ago

യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ മാറും. എന്നാൽ ഈ നീക്കം വില വർധനയ്ക്ക് കാരണമാകുമെന്നും യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യത്ത് അസ്ഥിരത വർദ്ധിപ്പിക്കുമെന്നും ചിലർ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിയ്ക്കും ആഴ്‌സണലിനും ഉഗ്രൻ ജയം

3 weeks ago

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു. എവേ ഗ്രൗണ്ടിൽ രണ്ടാം പകുതിയിലെ…