സജി ചെറിയാൻ വിഷയം ചർച്ച ചെയ്യാൻ സിപിഎം അവെലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേരുന്നു.

4 years ago

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

ഇന്ത്യയിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ചു

4 years ago

ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കികൊണ്ട് ഉത്തരവിറക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ…

സ്വപ്നയെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കി

4 years ago

പാലക്കാട് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

അച്ചടക്ക ലംഘനം: ഷമ്മി തിലകനോട് വിശദീകരണം തേടി അമ്മ; സമിതിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് താരം

4 years ago

കൊച്ചി: അച്ചടക്ക ലംഘനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ കൃത്യമായ മറുപടി നൽകിയെന്ന് താരം പറഞ്ഞു. അച്ചടക്ക സമിതിയ്ക്ക് മുന്നിൽ ഓൺലൈൻ മുഖാന്തരം…

സജി ചെറിയാന്റെ വിവാദപ്രസംഗം: വിശദാംശങ്ങൾ തേടി ഗവർണർ; പരിശോധിക്കുമെന്ന് സിപിഎം

4 years ago

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെടുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ…

വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി യുഎഇ

4 years ago

അബുദാബി: അവധിക്കാലം കളിച്ചു നടന്നു കളയേണ്ട, തൊഴില്‍ പഠിക്കാം, പണവും നേടാം. പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.…

കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ആദരിച്ചു

4 years ago

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെപിഎ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗ് സേവകരെ ബീകോ മണി എക്സ്ച്ചേഞ്ചുമായി ചേര്‍ന്ന് ഇന്ത്യൻ ക്ലബ്ബിൽ നടന്ന…

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

4 years ago

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി അനുമതി

4 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.…

സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ പോസ്റ്റര്‍; സംവിധായികയ്ക്കെതിരെ പൊലീസ് കേസെടുത്തു

4 years ago

ന്യൂഡൽഹി: സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയിൽ…