നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായത്: മുഖ്യമന്ത്രി

4 years ago

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി.…

Ryanair സ്‌ട്രൈക്ക് ആരംഭിക്കുന്നു; സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള അപ്‌ഡേറ്റ്

4 years ago

ക്യാബിൻ ക്രൂ സ്‌ട്രൈക്കുകൾ തങ്ങളുടെ സേവനങ്ങൾക്ക് ചെറിയ തടസ്സമുണ്ടാക്കുന്നതിനാൽ ഇന്നത്തെ സാധാരണ ഷെഡ്യൂളിൽ തുടരുമെന്ന് Ryanair അറിയിച്ചു. ഡസൻ കണക്കിന് ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ടെന്നും എന്നാൽ എയർലൈൻ പ്രതിദിനം…

വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടങ്ങി

4 years ago

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി.  വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ…

SMCI സംഘടന ജോസഫ്‌ മാഷിന് ഒരുക്കുന്ന സ്വീകരണവും പൊതുസമ്മേളനവും ജൂലൈ17ന്

4 years ago

ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും…

കനിഷ്ക വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് വേൾഡ് മലയാളി കൗൺസിലും, കോർക്ക് കൗണ്ടി കൗൺസിലും.

4 years ago

ഡബ്ലിൻ :1985 ജൂൺ 23 ന് കാനഡയിൽ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ അയർലൻഡിനോടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് കനിഷ്ക എയർ ഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർന്നു വീണത്. 329…

ശ്രേയ ഘോഷാൽ Live Concert: പ്രീമിയം ടിക്കറ്റ് ലോഞ്ച് ഡബ്ലിനിൽ നടന്നു

4 years ago

'DIWALI DHAMAKA 2022': ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഡബ്ലിൻ: അയർലണ്ട് മലയാളികൾക്ക് സംഗീത വിരുന്നൊരുക്കാൻ ഗായിക ശ്രേയ ഘോഷാൽ എത്തുന്ന 'DIWALI DHAMAKA 2022' ന്റെ പ്രീമിയം…

നോർക്ക റൂട്ട്‌സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്

4 years ago

തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക…

യുക്രെയ്ൻ അഭയാർത്ഥികൾക്ക് വിംബിൾഡണിൽ സൗജന്യ പ്രവേശനം

4 years ago

യുക്രെയ്ൻ അഭയാർത്ഥികൾക്ക് സൗജന്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് കാണാൻ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബ് അവസരമൊരുക്കുന്നു. യുക്രെയ്ൻ അഭയാർത്ഥികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. റഷ്യൻ…

അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ ടീസ്റ്റ സെതൽവാദിനെ തേടി ഗുജറാത്ത് പൊലീസ് എത്തി

4 years ago

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് ​പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ്. വ്യാജ രേഖ ചമച്ചതിന്  ടീസ്റ്റയ്ക്കെതിരെ എഫ്ഐആർ സമർപ്പിച്ചതായും  ടീസ്റ്റയെ അഹമ്മദാബാദിലേക്ക്…

കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ

4 years ago

ന്യൂഡൽഹി: കുട്ടികളെ ഉൾപെടുത്തിയുള്ള ചിത്രീകരണത്തിനു കർശന മാർഗനിർദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷൻ. ആറു മണിക്കൂറിൽ കൂടുതൽ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലും ഇടവേള നൽകണം. ആറു…