പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്

4 years ago

പാലക്കാട്: പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം…

അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു

4 years ago

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നതായി ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍…

ഐപിഎൽ സംപ്രേക്ഷണാവകാശം: ആമസോണും ഗൂഗിളും ലേലത്തിൽ നിന്ന് പിന്മാറി

4 years ago

ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ…

സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ

4 years ago

തിരുവനന്തപുരം: സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു.  വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച…

സ്വപ്‍ന സുരേഷിന്റെ അഭിഭാഷകനെതിരെ കേസെടുത്തു

4 years ago

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ്…

വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങൾ പുതുക്കി സ്വീഡൻ

4 years ago

സ്റ്റോക്ക്ഹോം: വിദേശ രാജ്യങ്ങളിൽ നിന്നും സ്വീഡനിൽ എത്തുന്ന തൊഴിലാളികൾക്കുള്ള പുതുക്കിയ വർക്ക് പെർമിറ്റ്‌ നിയമങ്ങൾ ജൂൺ 1 മുതൽ നിലവിൽ വന്നു.തൊഴിൽ കരാറിന്റെ ആവശ്യകതയും തൊഴിൽ നിബന്ധനകളിൽ…

മികച്ച ചിത്രങ്ങളുമായി പുതിയൊരു നിർമ്മാണ സ്ഥാപനം

4 years ago

ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അവശ്യം വേണ്ടത് ആ സംരംഭത്തോടുള്ള പാഷൻ തന്നെയാണ്. അതിനോടുള്ള ഇഷ്ടം. എന്നാൽ മാത്രമേ അതിൽ മികച്ച ഫലം നേടാനും മികച്ച പ്രസ്ഥാനമാക്കുവാനും കഴിയൂ…

ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്‍ഡ 182 പേരെ അറസ്റ്റ് ചെയ്തു

4 years ago

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് അയര്‍ലന്‍ഡില്‍ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്‍ഡ 182 പേരെ അറസ്റ്റ് ചെയ്തു. 113 ഡ്രൈവര്‍മാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 69 ഡ്രൈവര്‍മാരെ മയക്കുമരുന്ന്…

‘പിപ്പിടി കാട്ടി പേടിപ്പിക്കണ്ട, ഏശില്ല’: ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി

4 years ago

കോട്ടയം: സ്വർണക്കടത്ത് കേസിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്…

യുഎഇയില്‍ ഇന്ന് പൊടിക്കാറ്റിന് സാധ്യത

4 years ago

അബുദാബി: യുഎഇയില്‍ ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടാകും. അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37…