ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. ആക്രമണത്തിൽ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസിനെ…
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി…
ഓക്ക്ലാൻഡ്: സ്പേസ് എക്സ്, ടെസ്‌ല സിഇഒയായ എലോൺ മസ്കിനെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ടെസ്ല കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ കുറവ്. വ്യാഴാഴ്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒറ്റ…
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി യുക്രൈൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും…
ഡബ്ലിൻ :പൗരത്വം , താമസസ്ഥലം, താമസ കാലാവധി എന്നതിനെ ആശ്രയിച്ചിരിക്കും EU സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തുന്ന ഫീസ് നില. നിങ്ങൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സർവകലാശാല നിങ്ങളുടെ…
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ…
അയർലണ്ട്: പാസ്‌പോർട്ടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഒരു ബാക്ക്‌ലോഗും ഇല്ലെന്ന് വിദേശകാര്യ വകുപ്പ് തറപ്പിച്ചുപറയുന്നു. വേനൽക്കാല അവധിക്കാലത്തിന് മുന്നോടിയായി ഏകദേശം 200,000 ആളുകൾ അവരുടെ കാലതാമസമുള്ള യാത്രാ രേഖകൾക്കായി…
മനാമ: ബഹ്റൈനില്‍ സന്നദ്ധ സംഘടനയുടെ ഓഫീസില്‍ തീപിടുത്തം. മുസല്ല ചാരിറ്റി സൊസൈറ്റിയുടെ ആസ്ഥാനത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും…
കൊല്ലം :സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർത്തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവ്.12.55 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. സ്ത്രീധനമരണത്തിൽ ഐപിസി…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരത്തിനിടെ ലോക ചെസ്സ്…