യാസിൻ മാലിക്കിന് ജീവപരന്ത്യം ശിക്ഷ വിധിച്ചു

4 years ago

നൂഡൽഹി: ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്  ജീവപരന്ത്യം. ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.…

യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉടൻ നിരോധനം

4 years ago

ബ്രെസെല്‍സ്: യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. അംഗരാജ്യങ്ങള്‍ക്ക്…

തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

4 years ago

ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ്…

ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയ്ക്ക് പ്രശംസയും ചൈനയ്ക്ക് വിമർശനവും

4 years ago

ടോക്കിയോ: ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാനോളം പ്രശംസിച്ച് ലോകനേതാക്കൾ.കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ പ്രശംസിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനയെ കണക്കിന് വിമർശിച്ചു. 'സ്വേച്ഛാധിപത്യ…

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

4 years ago

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും…

ജാമ്യം റദ്ദാക്കി :പി സി ജോർജ് കീഴടങ്ങി

4 years ago

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്.ജോർജിനെ…

PayPal അയർലൻഡിൽ തൊഴിലാളികളെ പിരിച്ചുവിടുന്നു

4 years ago

ഡബ്ലിൻ :ഓൺലൈൻ പേയ്‌മെന്റ് സ്ഥാപനമായ PayPalന്റെ ഡബ്ലിനിലെ കോ ലൗത്തിലെയും ഡണ്ടൽക്കിലെയും ഓഫീസുകളിലെ 307 തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു . പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ച ജീവനക്കാരുമായി…

ഇനി രണ്ടാഴ്ചകൾ കൂടി; ലീവിംഗ് സെർടട്ടിന് എങ്ങനെ തയ്യാറെടുക്കാം…

4 years ago

മിക്ക ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ദിനങ്ങൾ ഇപ്പോൾ അവസാനിച്ചു. കൂടാതെ 15 ദിവസത്തിനുള്ളിൽ രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ 1 വിദ്യാർത്ഥികൾക്ക് അഭിമുഖമായി വരും.…

വിലക്കയറ്റ നിയന്ത്രണം: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞു

4 years ago

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. സോയാബീൻ, സൺഫ്ളവർ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടൺ വരെയുള്ള…

റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ൻ ശേഖരിക്കുന്നു; യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിനെന്ന് സൂചന

4 years ago

ഹർകീവ്: റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ ഹർകീവ് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ യുക്രെയ്ൻ ശേഖരിക്കുന്നതായി റിപ്പോർട്ട്. 3 മാസമായി ഭൂഗർഭ മെട്രോയിൽ അഭയം…