കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാർച്ചിൽ വാർഷികാടിസ്ഥാനത്തിൽ 2% ആയി ഉയർന്നുവെന്നാണ്. ഒരു മാസം മുമ്പ് ഇത് 1.8% ആയിരുന്നു.…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ശബ്ദം 120,000-ത്തിലധികം ആളുകളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.വിമാനത്താവളത്തിന് സമീപം താമസിക്കുന്നവർ നിയോഗിച്ച പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആരോഗ്യപരമായ പ്രത്യാഘാതങ്ങളുടെ ചെലവ്…
ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16. പതിനാറാമത്തെ മാലാഖ…
വിദേശ വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലി ചെയ്യാനായി അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് പ്രോഗ്രാം (ഒപിടി)അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ട ബിൽ വൈകാതെ അവതരിപ്പിച്ചേക്കും.…
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Templemore athletic ക്ലബിൽ വച്ച് നടത്തപ്പെടും.ഇതോടനുബന്ധിച്ച്…
അയർലണ്ടിലെ ഡബ്ലിൻ, കോർക്ക്, ഗാൽവേ സെന്ററുകളിൽ ഹാശാ ആഴ്ചയുടെ ശുശ്രുഷകൾ ഭക്തിപൂർവം നടത്തപെടുന്നു. വിവിധ സെന്ററുകളിലെ ശുശ്രുഷകളുടെ സമയക്രമങ്ങൾ ചേർക്കുന്നു. വിശ്വാസസമൂഹത്തിൽ പെട്ട ഏവരെയും ശുശ്രുഷകളിലേക്ക് സ്നേഹപൂർവ്വം…
അയർലണ്ടിലെ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഓൺലൈൻ സിസ്റ്റം (ഇപിഒഎസ്) എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വരുന്നു. 2016 മുതൽ നിലവിലുള്ള എംപ്ലോയ്‌മെന്റ് പെർമിറ്റ്…
തൊഴിലാളികളുടെ നിയമപരമായ അസുഖ അവധി അഞ്ചിൽ നിന്ന് ഏഴ് ദിവസമായി ഉയർത്താനുള്ള പദ്ധതി സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്യുകയും നിർദ്ദേശവുമായി മുന്നോട്ട്…
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു. വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, നിലവിലുള്ള ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഭാഗമായി വേനൽക്കാലത്തോടെ ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കും.…