Ireland

അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂട്ടായ്മകളുടെ ഹാശാ ആഴ്ച ശുശ്രുഷ സമയ ക്രമീകരണങ്ങൾ

അയർലണ്ടിലെ ഡബ്ലിൻ, കോർക്ക്, ഗാൽവേ സെന്ററുകളിൽ ഹാശാ ആഴ്ചയുടെ ശുശ്രുഷകൾ ഭക്തിപൂർവം നടത്തപെടുന്നു. വിവിധ സെന്ററുകളിലെ ശുശ്രുഷകളുടെ സമയക്രമങ്ങൾ  ചേർക്കുന്നു. വിശ്വാസസമൂഹത്തിൽ പെട്ട ഏവരെയും  ശുശ്രുഷകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്ക സഭ കൂട്ടായ്മകൾ അറിയിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…

38 mins ago

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…

56 mins ago

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

18 hours ago

ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…

18 hours ago

അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ: സണ്ണി മാളിയേക്കൽ യൂ.എസ്.എ

2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും ​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…

19 hours ago

പീറ്റർ കെ.തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…

20 hours ago