കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2037 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു; വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്

5 years ago

കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി…

ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു; 70 % വരെ വിലകുറവ്

5 years ago

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും…

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ വിദേശവനിതയും പരാതി നല്‍കി

5 years ago

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ വിദേശവനിതയും പരാതി നല്‍കി. കൊച്ചിയിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച്…

യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

5 years ago

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഓ) നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക്…

നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍ നിന്ന വീട്ടുടമ പിടികൂടി

5 years ago

ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ്…

ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ദാന ചടങ്ങ് മാർച്ച് 19 -ന് പൂങ്കാവിൽ

5 years ago

വേൾഡ്  മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2021 -ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തിരുന്നു. ഈ…

കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1612 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി

5 years ago

ന്യൂഡൽഹി∙ യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ…

ഇന്ധനവിലയിലെ കുറവ് ഉടൻ തന്നെ സ്റ്റേഷനുകളിൽ പ്രതിഫലിക്കുമെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം: ഫ്യൂവൽസ് ഫോർ അയർലണ്ട്

5 years ago

അയർലണ്ട്: പെട്രോൾ സ്റ്റേഷനുകൾ വിലക്കയറ്റത്തിൽ ഏർപ്പെടുന്നില്ലെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അവകാശപ്പെട്ടു. വ്യവസായം ലാഭക്കൊതിയിൽ ഏർപ്പെട്ടിരിക്കുന്നു എന്ന "തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ" അംഗങ്ങൾ വളരെ…