രഞ്ജി അരങ്ങേറ്റത്തില്‍ തിളങ്ങി യുവതാരം ഏദന്‍ ആപ്പിള്‍ ടോം

5 years ago

രാജ്‌കോട്ട്: കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദന്‍ ആപ്പിള്‍ ടോം. ഗ്രൂപ്പ് എയില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദന്‍ തകര്‍പ്പന്‍ പ്രകടനം…

യുക്രെയ്‌നിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

5 years ago

ന്യൂഡൽഹി: യുക്രെയ്‌നിലേക്കുള്ള വിമാന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. യുക്രെയ്നിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. ടിക്കറ്റുകള്‍, സര്‍വീസുകളുടെ സമയക്രമം എന്നിവയില്‍…

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കക്കു നവനേതൃത്വം

5 years ago

പി പി ചെറിയാൻ ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത്  അമേരിക്ക രൂപംകൊണ്ടു. സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക…

എബിജി ഷിപ്‌യാഡ് ലിമിറ്റഡ് 22,842 കോടി തട്ടിയെടുത്തത് 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ

5 years ago

ന്യൂഡൽഹി: ഏകദേശം 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നു നിലവിൽ…

ബ്രേയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ ഫെബ്രുവരി 20 ഞായറാഴ്ച

5 years ago

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ  ബ്രേ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ 2022 ഫെബ്രുവരി 20…

ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ

5 years ago

ടൊറന്റോ: ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ. സ്വന്തം ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുന്ന നയം തുടരും. ഇതനുസരിച്ച് 2022ൽ സ്ഥിരതാമസാനുമതി (പിആർ)…

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

5 years ago

കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

കേരളത്തിൽ ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

അന്താരാഷ്ട്ര വിമാന ഗതാഗതം സാധാരണ നിലയിലേക്ക്

5 years ago

ന്യൂഡല്‍ഹി: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി…

സർക്കാർ, സ്വകാര്യ മേഖലയിലെ വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക്…