തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ; ചെന്നൈയിൽ മാത്രം 26 കേസുകൾ

5 years ago

ചെന്നൈ: തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 66 പേരെ പരിശോധിച്ചപ്പോൾ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിച്ചവരുടെ…

‘അസ്ത്ര’ആരംഭിച്ചു

5 years ago

വയനാടിൻ്റെ സാമൂഹ്യ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂട ഒരുക്കുന്ന ക്രൈം  ഇൻവസ്റ്റിഗേഷൻ ചിത്രമാണ് അസ്ത്ര,നവാഗതനായ ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ മാസം ഇരുപത്തിരണ്ടാം തീയതി…

സംസ്ഥാനത്ത് ഇന്ന് 3205 പേർക്ക് കോവിഡ്; 3012 പേർക്ക് രോഗമുക്തി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ; കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

5 years ago

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു…

കേരളത്തിൽ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍…

’A Quiz On Everything About India’; ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

5 years ago

അയർലണ്ട്: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അയർലണ്ടിൽ താമസിക്കുന്ന 16-35 വയസിനിടയിലുള്ള ഇന്ത്യൻ സുഹൃത്തുക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.…

ഇമിഗ്രേഷൻ അനുമതികളുടെ താൽക്കാലിക വിപുലീകരണം പ്രഖ്യാപിച്ചു

5 years ago

ഇമിഗ്രേഷൻ, ഇന്റർനാഷണൽ പ്രൊട്ടക്ഷൻ പെർമിഷനുകൾ 2022 മെയ് 31 വരെ താൽക്കാലികമായി നീട്ടുന്നതായി നീതിന്യായ മന്ത്രി Helen McEntee ഇന്ന് പ്രഖ്യാപിച്ചു. 2022 ജനുവരി 15 നും…

തൃശൂരിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ

5 years ago

തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ…

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

5 years ago

കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ…

ലാൽ ജോസിൻ്റെ ‘മ്യാവു’ ഇരുപത്തിനാലിന്

5 years ago

ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവു എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം കിസ്മസ് -പാതു വത്സര ആഘോഷണൾക്ക് മുന്നോടിയായി ഡിസംബർ ഇരുപത്തിനാലിന്പ്രദർശനത്തിനെത്തുന്നു.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ…