തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക്…
അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269…
അയർലണ്ടിന്റെ പിസിആർ ടെസ്റ്റിംഗ് സംവിധാനം ക്രിസ്മസ് കാലയളവിലുടനീളം പ്രവർത്തിക്കുന്നത് തുടരുമെന്ന് എച്ച്എസ്ഇയുടെ വാക്സിനേഷൻ ലീഡ് പറഞ്ഞു. ക്രിസ്മസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും ഒരു ടെസ്റ്റ് പരീക്ഷിക്കാൻ…
തമിഴ് സിനിമയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗ പ്രവേശം ചെയ്യുന്ന എതിരെ ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച…
കോഴിക്കോട്: കോവിഡ് കാലത്തെ മരുന്നു വാങ്ങലിൽ കോടികളുടെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) വൻ അഴിമതി മൂടിവയ്ക്കാൻ നീക്കം. കംപ്യൂട്ടർ…
ചെന്നൈ: സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത്…
അയർലണ്ട്: കോവിഡ് -19 കാരണം 135,000-ത്തിലധികം ആളുകൾ ഈ ക്രിസ്‌മസിന് വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടിവരും. അവരിൽ 50,000-ത്തോളം പേർ അവരുടെ കിടപ്പുമുറികളിൽ മാത്രം ചിലവഴിക്കും. കോവിഡ് -19…
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ. നളിനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചതായി സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ്…
വാഷിങ്ടൻ: കോവിഡ് മൂലം ജോലിയും ബിസിനസും നഷ്ടപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായുള്ള യുഎസ് സർക്കാരിന്റെ സഹായനിധിയിൽ നിന്ന് 10,000 കോടി ഡോളർ (7,50,000 കോടി രൂപ) തട്ടിയെടുത്തതായി യുഎസ്…