ഇന്ത്യയിൽ ശമ്പള മാറ്റങ്ങളോടെ ആഴ്ചയിൽ 4 ദിവസത്തെ പ്രവൃത്തിദിനങ്ങൾ നടപ്പിലാക്കുന്നു; അറിയേണ്ടതെല്ലാം ഇതാ

5 years ago

ജപ്പാൻ, ഡെൻമാർക്ക്, സ്‌കോട്ട്‌ലൻഡ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആഴ്ചയിൽ 4 ദിവസത്തെ പ്രവൃത്തിദിനങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ ആളുകൾ അത് എപ്പോഴാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്ന് ചിന്തിച്ചിരുന്നു. 3 ദിവസത്തെ…

ആ വാക്കുകൾ എല്ലാവരേയും ഞെട്ടിച്ചു; ധോണിയുടെ തീരുമാനത്തെ കുറിച്ച് രവി ശാസ്ത്രി

5 years ago

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് 2014 ഡിസംബര്‍ 30-ന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വെച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി…

ഒമിക്രോൺ: ന്യൂയോർക്കിൽ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ

5 years ago

വാഷിങ്ടൻ: ഒമിക്രോണ്‍ കേസുകൾ കൂടുന്നതിനിടെ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഡിസംബർ 5 മുതൽ ന്യൂയോർക്കിൽ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ…

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3377

5 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

ഒമിക്രോണ്‍ വ്യാപനം; 4,500-ലധികം വിമാനങ്ങള്‍ റദ്ദാക്കി

5 years ago

ന്യൂയോര്‍ക്ക്: ക്രിസ്മസ് വാരാന്ത്യത്തില്‍ ഒമിക്രോണ്‍ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ലൈറ്റ് അവയര്‍ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച്‌ പൊതുവെ…

“നിങ്ങളുടെ സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഞാന്‍ എന്നും ഓര്‍ക്കും”; ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി ശ്രീശാന്ത്

5 years ago

കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് ആശംസയുമായി മലയാളി താരം എസ് ശ്രീശാന്ത്. ലോകം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി…

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി

5 years ago

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രതികരിച്ചു. ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സന്‍റെ വീ​ട്…

മലയാള സിനിമാ വ്യവസായം ഇരട്ട നികുതിയുടെ ഭീഷണിയിൽ

5 years ago

കൊച്ചി: മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയിൽ. സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യത്തിന്റെ കടന്നു വരവ്. ഏകീകൃത…

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേർ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് 2605 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 2427 പേര്‍ക്ക്…

അയർലന്റിൽ ക്രിസ്മസ് ദീപ്തി പടർത്തി “പൊൻ താരകിരണം”

5 years ago

അയർലൻഡിന്റെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ അതിമനോഹരമായ ക്രിസ്മസ് കരോൾ ഗാനം “പൊൻ താരകിരണം”പ്രശസ്ത പിന്നണി ഗായകൻ ശ്രീ. മധു ബാലകൃഷ്ണൻ, തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ…