കോ-മോർബിഡിറ്റി രോഗികൾ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

5 years ago

ന്യൂഡൽഹി: അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള കോ-മോർബിഡിറ്റി രോഗികൾ (ഒരു അസുഖത്തോടൊപ്പം വരുന്ന മറ്റൊരു രോഗത്തെ സൂചിപ്പിക്കുന്നത്) കോവിഡിനെതിരായ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണെന്നു കേന്ദ്ര ആരോഗ്യ…

അബുദാബിയില്‍ ഡിസംബര്‍ 30 മുതൽ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍

5 years ago

അബുദാബി: അബുദാബിയില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ഇനിമുതൽ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സിഗ്‌നല്‍ ആവശ്യമാണ്.…

ബിയറും സ്പിരിറ്റും വൻ വർധനവിന് ഒരുങ്ങുന്നു; ക്രിസ്മസിന് ശേഷം ഓരോ മദ്യത്തിനും വില കൂടും

5 years ago

വിവാദപരമായ ഒരു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ 2022-ൽ അയർലണ്ടിൽ മദ്യപാനത്തിലും ഓഫ്-ലൈസൻസിലും വലിയ മാറ്റമുണ്ടാകും. ജനുവരി മുതൽ മദ്യത്തിന് ഒരു 'ഫ്ലോർ പ്രൈസ്' അവതരിപ്പിക്കും. നിയമപരമായി…

ഉയർന്ന അപകടസാധ്യതയുള്ള 5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്യാം

5 years ago

അയർലണ്ട്: ഉയർന്ന അപകടസാധ്യതയുള്ള ആരോഗ്യസ്ഥിതിയുള്ള 5 വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് Pfizer/BioNTech Covid-19 വാക്സിൻ ലഭിക്കുന്നതിന് രക്ഷാകർത്താക്കൾക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. ഉയർന്ന…

ഇന്ത്യയിൽ 2 കോവിഡ് പ്രതിരോധ വാക്‌സീനുകള്‍ക്ക് കൂടി അനുമതി

5 years ago

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു കോവിഡ് പ്രതിരോധ വാക്സീനുകൾക്ക് കൂടി അനുമതി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകൾക്കാണ് അനുമതി നൽകിയത്. ഇത് കൂടാതെ ആന്റി വൈറൽ മരുന്നായ…

കുട്ടികൾക്ക് നൽകുന്നത് കോവാക്സിൻ മാത്രം; സൗജന്യമെന്ന് ആരോഗ്യമന്ത്രാലയം

5 years ago

ന്യൂഡൽഹി: പുതുവർഷത്തിൽ 15–18 വയസ്സുകാർക്കു വാക്സീനും മുതിർന്നവർക്കുള്ള കരുതൽ ഡോസും സർക്കാർ സംവിധാനത്തിലൂടെ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം. 15–18 വയസ്സുകാർക്കു കോവാക്സിൻ മാത്രമേ നൽകൂ. സൈഡസ് കാഡിലയുടെ…

സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2864 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു…

57 പേർക്ക് ഒമിക്രോണ്‍; കേരളത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

5 years ago

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു…

ആദ്യത്തെ ഒമിക്രോൺ മരണം രേഖപ്പെടുത്തി

5 years ago

കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് മൂലമുള്ള ആദ്യത്തെ മരണം ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ആശുപത്രിയിൽ പ്രവേശന നിരക്ക് കുറവായതിനാൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ നിന്ന്…

ഒമിക്രോണ്‍: രാജ്യത്ത് ജനുവരി 31വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രം

5 years ago

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും…