ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം; ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ സ്വർണം നേടി

5 years ago

ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടി. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ…

”ആക്രമിക്കപ്പെട്ടത് മുതൽ, ഞാൻ ഇന്ത്യയിൽ സുരക്ഷിതനായിരിക്കുമെന്ന് എന്റെ കുടുംബം കരുതുന്നു’’ – ഡബ്ലിനിൽ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥി

5 years ago

ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ വച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥി അഞ്ജലി ശർമ്മയ്ക്ക് അയർലണ്ടിൽ താമസിക്കുന്നതിൽ ആശങ്കയുണ്ട്. അയർലണ്ടിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആക്രമണത്തിൽ താൽക്കാലികമായി കാഴ്ച…

അഫ്ഗാനിസ്താനിലെ സ്ഥിതിയിൽ മാറ്റം; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ചൈന

5 years ago

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും…

ഒരു നുള്ള് എള്ള് കഴിച്ചാലുള്ള ​ഗുണങ്ങൾ ഏറെ

5 years ago

നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു എള്ള് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില അർബുദ…

രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടിവി അവതാരകൻ; പിറകില്‍ തോക്കുമായി താലിബാന്‍ ഭീകരർ

5 years ago

കാബൂള്‍: അഫ്ഗാനിലെ ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നു. ഓഗസ്റ്റ്…

സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു: താലിബാൻ

5 years ago

കാബൂൾ: ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ്…

കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ പലിശയില്ലാ വായ്പയുമായി ബാങ്കുകള്‍

5 years ago

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) പലിശയില്ലാതെ ഉപഭേക്തൃ ലോണുകള്‍ ഉള്‍പ്പെടെ വ്യക്തിഗത വായ്പകൾ നല്‍കാന്‍ ബാങ്കുകള്‍…

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എ.വി. ഗോപിനാഥ് കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു

5 years ago

തിരുവനന്തപുരം: എ.വി. ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയ്ക്ക് ഒടുവിലാണ് ഗോപിനാഥിന്റെ രാജി.വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ…

കാറും ലോറിയും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ 3 യുവാക്കൾ മരിച്ചു

5 years ago

കൊച്ചി: ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ…

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ

5 years ago

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ. അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത…