ന്യൂഡല്‍ഹി: പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്കും 15 രൂപ വീതം വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയും വർധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇതുവരെയായി 205 രൂപയാണ് ഒരു സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുള്ളത്. പാചക വാതകത്തിന് രണ്ടു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവാണ് ഇത്.
രാജ്യത്തുടനീളം ഇന്ധന വിലയും ബുധനാഴ്ച വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയാണ് വിവിധ ഇടങ്ങളില്‍ ഇന്ന് ഉയര്‍ത്തിയിട്ടുള്ളത്. ഡീസലിന് 34 മുതല്‍ 37 പൈസ വരെയും ലിറ്ററിന് വര്‍ധിപ്പിച്ചു.
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…