ദുബായ്: യുഎഇയിലെ ഏറ്റവും പുതിയ ദേശീയ എയർലൈനായ വിസ് എയർ അബുദാബി ഇന്നലെ മുതൽ അബുദാബിക്കും ബഹ്റൈനും ഇടയിൽ പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ ചെലവില് യാത്രക്കാര്ക്ക് വിമാനയാത്രക്ക്…
കോഴിക്കോട്: കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് അത്തോളി സ്വദേശികള് കൂടി പിടിയില്. കോഴിക്കോട് ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. അത്തോളി…
തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി. ഇനി എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിര്ദ്ദേശം. പൊതുജനങ്ങളുമായി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്ക്ക് കോവിഡ്സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി…
കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ.വി.നായരെ (മാളു–24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…
പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് താലിബാൻ വക്താവ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഭീകര സംഘടന ഇപ്പോൾ പറഞ്ഞത് "സ്ത്രീകൾക്ക് മന്ത്രിമാരാകാൻ കഴിയില്ല,…
ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായി. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്ഡിങ് ഷോപ്പിങ് കോംപ്ലെക്സിലെ ജെ.ആര് ഫാന്സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്.…
ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി…