ദുബായ്: യുഎഇയിലെ ഏറ്റവും പുതിയ ദേശീയ എയർലൈനായ വിസ് എയർ അബുദാബി ഇന്നലെ മുതൽ അബുദാബിക്കും ബഹ്‌റൈനും ഇടയിൽ പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് വിമാനയാത്രക്ക് അവസരം നല്‍ക്കുന്നതാണ് പുതിയ സര്‍വീസ്.
ബഹ്‌റൈനിൽ നിന്ന് അബുദാബിയിലേക്കുള്ള ഫ്ലൈറ്റ് ആഴ്ചയിൽ മൂന്ന് തവണ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും, നിരക്ക് BHD 13.25 (129 ദിർഹം) ൽ ആരംഭിക്കും.
ബഹ്റൈനിൽ നിന്നുള്ള യാത്രക്കാർക്ക് വിസ് എയർ അബുദാബിയുടെ മറ്റ് ലക്ഷ്യസ്ഥാനങ്ങളായ ഏഥൻസ്, അലക്സാണ്ട്രിയ, ബെൽഗ്രേഡ്, ചിസിനാവു, ഒഡെസ, സരജേവോ, തിറാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കാൻ കഴിയും.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…