ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. കാലാവസ്ഥ ആസ്വദിക്കാനായി അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേർ സെൽഫി…
ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖത്തർ…
അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്.…
തിരുവനന്തപുരം ∙ ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര(65) അന്തരിച്ചു. ഇദ്ദേഹത്തെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും കൂടിയായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് വെർച്വൽ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. ഇതുവരെ ആകെ…
കായംകുളം: പിതാവിന്റെ ക്രൂര മർദനമേറ്റ് ഏഴുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ശ്രമിച്ച കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തിയൂർ സ്വദേശി…
കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം…
ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. ഇവരിൽ നാലുപേർക്കെതിരേ വധശ്രമത്തിനാണ്…
ന്യൂഡൽഹി∙ ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 13നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരമ്പര 18നാകും തുടങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. മൂന്ന് ഏകദിനങ്ങളും…