ഇന്നുമുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങൾ

5 years ago

പകർച്ചവ്യാധികളിൽ നിന്ന് കരകയറാനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ ഭാഗമായി ലഘൂകരിക്കേണ്ട നിരവധി നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഇൻഡോർ ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച…

ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

5 years ago

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരിക്കെ ആരോഗ്യനില വഷളായതുമൂലം ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ തലോജ…

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ’12 th Man’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

5 years ago

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. '12th മാൻ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ആശിർവാദ് സിനിമാസിന്റെ…

സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു

5 years ago

റിയാദ്: സൗദിയില്‍ ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക- എഞ്ചിനീയറിംഗ് മേഖലകളിലാണ്…

6 വയസ്സുകാരിയെ കൊന്നു കെട്ടിത്തൂക്കിയ പ്രതി അറസ്റ്റിൽ; പുറത്തുവന്നത് മൂന്നുവർഷത്തെ നിരന്തര ലൈംഗിക അതിക്രമം

5 years ago

തൊടുപുഴ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. അയൽവാസിയായ അര്‍ജുന്‍(22) അറസ്റ്റിലായി. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജൂൺ 30ന്…

രാജ്യത്ത് 39,796 കോവിഡ് കേസുകള്‍; ഏറ്റവുമധികം കേരളത്തില്‍

5 years ago

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,100 കേസുകളാണ് കേരളത്തിൽ…

ജൂലൈ 15 മുതൽ മാലിദ്വീപുകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു

5 years ago

ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ…

സൂര്യനെ മറികടക്കുന്ന ഭീമാകാരമായ ചന്ദ്രൻ; 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ വൈറൽ

5 years ago

ന്യൂഡൽഹി: ആർട്ടിക് പ്രദേശത്ത് നിന്ന് സൂര്യനെ മറികടക്കുന്ന ഭീമൻ ചന്ദ്രനെ കാണിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വ്യാജവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സൂര്യനെ മറികടക്കുന്നതിനും ഒരു നിമിഷം…

ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ പതിനായിരക്കണക്കിന് മലയാളികൾ; തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക

5 years ago

ദുബായ്: ബഹ്റൈന്‍, ഖത്തര്‍ എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഒരു വര്‍ഷത്തോളമായി സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ., ഒമാന്‍ എന്നിവിടങ്ങളിലേക്ക്…

ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്നത് കള്ളം; ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി മൊഴി നൽകി

5 years ago

കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം…