ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പുതുതായി വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ…
അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ മൊത്തം ഓഹരികൾ ഉള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) മരവിപ്പിച്ചു. കള്ളപ്പണ…
കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് ചർച്ചിൽ (എഫ്‌സിസി) നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കിയതായി വത്തിക്കാൻ സ്ഥിരീകരിച്ചു. സിസ്റ്റർ ലൂസിയെ സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ സഭാ…
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് ഷോപ്പിംഗ് മാളുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യ. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. മാളുകളിലെ…
മിസോറാമിലെ 38 ഭാര്യമാരും 89 കുട്ടികളും 33 കൊച്ചുമക്കളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഗൃഹനാഥനായ സിയോണ ചാന ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76…
നീണ്ട് 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് വിരാമം. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടി നാഫ്റ്റലി ബെന്നെറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വോട്ടെടുപ്പിൽ 59 നെതിരെ…
ഞായറാഴ്ച നടന്ന ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ച് 19-ാമത് ഗ്രാൻസ്ലാം കിരീടം നേടി. രണ്ട് സെറ്റുകളിൽ നിന്ന് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തി 52 വർഷത്തിനിടെ നാല് മേജറുകളും…
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തും. സന്ദര്‍ശനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് സമ്പൂര്‍ണ്ണ കരിദിനം ആചരിക്കും. ഒരാഴ്ചത്തേക്ക് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക…
റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് ഈ വർഷവും വാർഷിക തീർത്ഥാടനം നടത്തുന്നത് വിലക്കി സൗദി അറേബ്യൻ സർക്കാർ. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ്…
ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിഞ്ഞ നാല് ഇന്ത്യൻ സ്ത്രീകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും…