ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് കേരളത്തിലെ 10 ജില്ലകളിൽ

5 years ago

ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10…

സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കു ശേഷം വിധിക്കും

5 years ago

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍…

മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും ഓസ്‌ട്രേലിയ നിരോധിച്ചു

5 years ago

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കാരുടെ യാത്ര മെയ് 15 വരെ നിരോധിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഏപ്രിൽ 27 ന് പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ ദേശീയ സുരക്ഷാ…

കൊവിഡ് വ്യാപനം; വീടിനകത്ത് കഴിയുമ്പോഴും മാസ്ക് ധരിക്കണമെന്ന് കേന്ദ്രസർക്കാർ

5 years ago

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടിനകത്ത് കഴിയുമ്പോഴും മാസ്ക് ധരിക്കണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ, നീതി ആയോഗ് അംഗം ഡോ. വി…

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഖത്തര്‍

5 years ago

ഖത്തർ അധികൃതരുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും പുറപ്പെടുന്ന 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ആർടി…

വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം അക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന് അഡ്‌മിൻ ബാധ്യസ്ഥനല്ല: ബോംബെ ഹൈക്കോടതി

5 years ago

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർ (അഡ്മിൻ) ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റുചെയ്യുന്ന ഏതെങ്കിലും ആക്ഷേപകരമായ ഉള്ളടക്കത്തിന് ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം…

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

5 years ago

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മെയ് രണ്ടിന് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ…

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി; പ്രവാസികള്‍ ആശങ്കയില്‍

5 years ago

ദുബായ്: COVID-19 അണുബാധയുടെ രണ്ടാം തരംഗം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതിനെത്തുടർന്ന് ഇന്ത്യയിലേക്കും പുറത്തേക്കും വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ചില യാത്രാ വെബ്‌സൈറ്റുകൾ പ്രകാരം ന്യൂഡൽഹിയിൽ നിന്ന്…

വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

5 years ago

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വിനിയാണ് (25) മരിച്ചത്. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്‌ളാദ പ്രകടനം ഒഴിവാക്കി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സർവകക്ഷി യോഗത്തില്‍ തീരുമാനമായി. അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിർദ്ദേശമുയർന്നു.…