കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഖത്തർ COVID-19 അനുബന്ധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബുധനാഴ്ച മന്ത്രിസഭാ പ്രസ്താവനയിൽ പ്രഖ്യാപിച്ച നടപടികൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബുധനാഴ്ച,…
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴിയിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ മുദ്ര വച്ച…
കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തിയതോടൊപ്പം നാല് ബോംബുകളും കണ്ടെത്തി. മമ്പറം ടെലഫോൺ എക്സേഞ്ചിന്റെ പിൻഭാഗത്ത് നിന്നാണ് കണ്ടെടുത്തത്.…
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. തൂത്തുക്കുടി കോസ്റ്റൽ പൊലീസ് രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസികളായ…
ആരോഗ്യസംരക്ഷണ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുന്ന കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ഏപ്രിൽ 8 മുതൽ പൗരന്മാരെയും താമസക്കാരെയും ഗൾഫ് അറബ് രാജ്യത്തേക്ക് പ്രവേശിക്കാൻ ഒമാൻ അനുവദിക്കുമെന്ന് രാജ്യത്തെ കൊറോണ…
കോട്ടയം: പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി…
ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ഭരണകൂടം. ഞായറാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരികയെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ…
റിയാദ്: മാളുകളിൽ മിക്ക ജോലികളും സൗദിവൽക്കരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജി പ്രഖ്യാപിച്ചു. തൊഴിൽ വിപണിയിൽ സൗദികൾക്ക് 51,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ…
മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി…
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച…