Gulf

കു​വൈ​ത്തി​ൽ ഇനി റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫെ​ക​ളി​ലും ഇ​രു​ന്ന് ഭക്ഷണം കഴിക്കാം; നാളെ മുതൽ പ്രാബല്യത്തിൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫെ​ക​ളി​ലും ഇ​രു​ന്ന് ഭക്ഷണം കഴിക്കാന്‍ കൊവിഡ് കാര്യങ്ങള്‍ക്കായുള്ള ഉന്നതതല കമ്മിറ്റി അനുമതി നല്‍കി. ​നിയമം ഞാ​യ​റാ​ഴ്​​ച(23-05-2021) മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും. പു​ല​ർ​ച്ച അ​ഞ്ചു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫെ​ക​ളി​ലും​ ഇ​രു​ന്ന്​ ക​ഴി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്.

അതിന് ശേഷം ഹോം ​ഡെ​ലി​വ​റിക്കും, പാര്‍സല്‍ നൽകാനും മാത്രമേ അനുവാദം ഉള്ളൂ. അതേസമയം, പ്രവേശന ഹാളിലെ തിരക്ക് കുറയ്ക്കുന്നതിനു വേണ്ടി സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്കു മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം ഉള്ളൂ.

ഓ​രോ ഉ​പ​ഭോ​ക്താ​വി​നേ​യും താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ അകത്തേക്ക് കടത്തി വിടാവൂ, കൂടാതെ ഉപഭോക്താക്കളില്‍ നിന്ന് പണം നേരിട്ട് സ്വീരിക്കാതെ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കാനാണ് നിർദ്ദേശം. റസ്‌റ്റൊറന്റ്, കഫേ ജീവനക്കാരുടെ ആരോഗ്യം എല്ലാ ദിവസവും പരിശോധിച്ച് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ടേബിളുകള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലമുണ്ടായിരിക്കണമെന്നും, ഇടയ്ക്കിടെ ടേബിളും ചെയറും ഉള്‍പ്പെടെ അണുവിമുക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

Newsdesk

Recent Posts

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

2 hours ago

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

16 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

17 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

18 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

18 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

19 hours ago