വെസ്റ്റ് ദില്ലി ബിജെപിയുടെ മുൻ വൈസ് പ്രസിഡന്റ് ജി എസ് ബാവ തൂങ്ങിമരിച്ച നിലയിൽ

5 years ago

വെസ്റ്റ് ദില്ലി ബിജെപിയുടെ മുൻ വൈസ് പ്രസിഡന്റ് ജി എസ് ബാവ തൂങ്ങിമരിച്ച നിലയിൽ. ദില്ലിയിലെ സുഭാഷ് നഗറിലെ പാർക്കിനുള്ളിലെ തടാകത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് ബാവയെ തൂങ്ങിമരിച്ച…

നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ; കുടൽ പൊട്ടി; കുട്ടിയുടെ നില അതീവഗുരുതരം

5 years ago

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെ നിൽ അതീവ ഗുരുതരാവസ്ഥയിലാണ്.…

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍

5 years ago

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും ജോസ് കെ മാണിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ…

നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു; ഫോട്ടോഗ്രാഫറെ തപ്പി സോഷ്യൽ മീഡിയ

5 years ago

ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും വൈറലാവുകയാണ്. നടിയുടെ…

ലഹരിമരുന്ന് കടത്തുകേസില്‍ പിടിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

5 years ago

ദോഹ: ലഹരിമരുന്ന് കടത്തുകേസില്‍ പിടിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇവർക്ക് മോചനം ലഭിച്ചിരിക്കുന്നത്. മുംബൈ…

ഉത്തരമലബാറിലെ കടലിൽ വില്ലനായി ജെല്ലി ഫിഷുകൾ; കടലിൽ പോകാൻ കഴിയാതെ മൽസ്യത്തൊഴിലാളികൾ

5 years ago

കേരളത്തിലെ കണ്ണൂർ ജില്ലയിലെ അടുത്തുള്ള പട്ടണമായ പയ്യനൂരിൽ നിന്ന് നാല് കിലോമീറ്റർ അകലെ കടലിൽ വില്ലനായി ജെല്ലി ഫിഷുകൾ. അതേസമയം ഇവിടുത്തെ മൽസ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. ജെല്ലി…

പശ്ചിമ ബംഗാളിൽ വിവിധ വോട്ടെടുപ്പ് പ്രദേശങ്ങളിൽ നിന്ന് വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

5 years ago

പശ്ചിമ ബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലെ വിവിധ വോട്ടെടുപ്പ് പ്രദേശങ്ങളിൽ നിരവധി ക്രൂഡ് ബോംബുകളും നിരവധി രാജ്യങ്ങളിൽ നിർമ്മിച്ച തോക്കുകളും പിടിച്ചെടുത്തു. നരേന്ദ്രപുർ പോലീസ് സ്റ്റേഷൻ…

ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് സംസ്ഥാന ഹൈക്കോടതി

5 years ago

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് സംസ്ഥാന ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇടക്കാല ഉത്തരവ്…

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീങ്ങിത്തുടങ്ങി

5 years ago

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ എഞ്ചിനീയർമാർ ഭാഗികമായി മാറ്റി. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങിയതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്ത്യൻ ക്രൂ നടത്തിയ…

മക്ക-മദീന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കും

5 years ago

ഹജ്ജ്-ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു വര്‍ഷമായി സര്‍വീസ് നിര്‍ത്തി വച്ചിരുന്ന മക്ക-മദീന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മാര്‍ച്ച് 31 ബുധനാഴ്ച മുതല്‍ സര്‍വീസ് പുരനാരരംഭിക്കുമെന്ന്…