കെ ഫോണ്‍ പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

6 years ago

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സംവിധാനം കെ.ഫോണിന്റെ ആദ്യ ഘട്ടം ഇന്ന് വൈകീട്ട് അഞ്ചരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം…

ഫെബ്രുവരി 15മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

6 years ago

ന്യൂഡൽഹി: ഫെബ്രുവരി 15മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഇ​ര​ട്ടി…

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ

6 years ago

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു.  ഫെബ്രുവരി 14  ഞായറാഴ്ച അർദ്ധരാത്രിമുതൽ…

വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയകാരിയാ കഥ; പ്രണയാർദ്രം

6 years ago

ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ - പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു…

ISRO യിൽ മകന്റെ നിയമനത്തിൽ ക്രമക്കേട്; ISRO ചെയർമാൻ കെ ശിവനെതിരെ വിജിലൻസ് അന്വേഷണം

6 years ago

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യിൽ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷന് (CVC) പരാതി ലഭിച്ചു. ഇതേതുടർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ…

പുൽവാമ ആക്രമണത്തിന് ഇന്ന് രണ്ട് വയസ്സ്

6 years ago

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ന് രണ്ട് വയസ്സ് തികയുകയാണ്. നാമെല്ലാം ഇന്നും പുൽവാമയിൽ മരിച്ചു വീണ ആ 40 സി.ആർ.പി.എഫ് സൈനീകരെ ഓർക്കുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്…

യുഎസ് ക്യാപിറ്റോൾ ആക്രമണം; യുഎസ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കി

6 years ago

വാഷിങ്ടണ്‍: യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ചരിത്രപരമായ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ വേളയിൽ…

ഒമാനില്‍ ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്ഥാപന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അധികൃതര്‍

6 years ago

മസ്‌കറ്റ്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ഒമാനില്‍ ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്ഥാപന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അധികൃതര്‍. ക്വാറന്റൈനിന്റെ ചിലവുകൾ…

വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പം

6 years ago

ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പമുണ്ടായി, ഫുകുഷിമ, മിയാഗി, മറ്റ് പ്രദേശങ്ങൾ ഇളകിയെങ്കിലും സുനാമിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.റിക്‌റ്റർ സ്കെയിൽ 7.0 രേഖപ്പെടുത്തി. 10 വർഷം…

ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം

6 years ago

കുര്‍ണൂൽ: ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേര്‍ മരിച്ചു. അപകടത്തിൽ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ…