തിരുവനന്തപുരം: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണെന്നും ജോസ് കെ മാണിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി ലൗ ജിഹാദിനേക്കുറിച്ചു വിവാദ പരാമർശം നടത്തിയത്.
അതേസമയം ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…