കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് തോക്കുമായെത്തിയ ടെക്‌സാസുകാരൻ പിടിയിൽ

6 years ago

വാഷിംഗ്‌ടൺ: ഉപരാഷ്ട്രപതി കമല ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്സർവേറ്ററിക്ക് പുറത്ത് തോക്കുമായെത്തിയ ടെക്‌സാസുകാരനെ വാഷിംഗ്ടൺ ഡിസി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. 31കാരനായ ഫിൽ…

കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു

6 years ago

കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എം പിയുമായ സ്കറിയ തോമസ് അന്തരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ആയിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

നിയമസഭ തെരഞ്ഞെടുപ്പ്; കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല

6 years ago

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ധ‌ർമടം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ…

കുവൈത്തിലെ 20 ഇന്ത്യൻ സ്കൂളുകൾ മെയ് മാസത്തിൽ വാര്‍ഷികപ്പരീക്ഷയ്ക്ക് അനുമതി തേടി

6 years ago

കുവൈറ്റ് സിറ്റി: മെയ് മാസത്തിൽ എഴുത്തുപരീക്ഷയ്ക്ക് വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകണമെന്ന് 20 ഓളം ഇന്ത്യൻ സ്കൂളുകൾ അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില അമേരിക്കൻ, ബ്രിട്ടീഷ്…

‘വൺ’ മാർച്ച് ഇരുപത്തിയഞ്ചിന്

6 years ago

മമ്മൂട്ടി മുഖ്യമന്ത്രി 'കടയ്ക്കൽ ചന്ദ്രൻ ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ 'വൺ' എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ…

സർക്കാർ ആശുപത്രിയുടെ പരിസരത്ത് ഒരു നവജാതശിശുവിന്റെ മ‍ൃതദേഹം കടിച്ചെടുത്ത് തെരുവ് നായ

6 years ago

ഭദ്രക്: ഒഡീഷയിൽ ഭദ്രക് ജില്ലയിലെ സർക്കാർ ആശുപത്രിയുടെ പരിസരത്ത് ഒരു നവജാതശിശുവിന്റെ മൃതദേഹവുമായി തെരുവ് നായ ഓടിപ്പോയതായി റിപ്പോർട്ട്. തിങ്കളാഴ്ച ജില്ലാ ആസ്ഥാന ആശുപത്രിയിൽ നിന്നാണ് അസ്വസ്ഥമായ…

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫുലി അന്തരിച്ചു

6 years ago

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫുലി ഡാർ എസ് സലാമിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 61 വയസ്സായിരുന്നു. വൈസ് പ്രസിഡന്റ് സാമിയ സുലുഹു ഹസനാണ് പ്രസിഡന്റ് മരിച്ച വിവരം…

തൊഴിലാളികളുടെ കഴിവ് ഉറപ്പുവരുത്തുന്നതിനായി “പ്രൊഫഷണൽ വെരിഫിക്കേഷൻ” പ്രോഗ്രാം ആരംഭിച്ച് സൗദി

6 years ago

തൊഴിൽ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പുവരുത്തുന്നതിനായി “പ്രൊഫഷണൽ വെരിഫിക്കേഷൻ” പ്രോഗ്രാം ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ എല്ലാ തൊഴിലാളികളും തങ്ങളുടെ പ്രത്യേക മേഖലകളിലെ പ്രായോഗികവും സൈദ്ധാന്തികവുമായ…

സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിനു പിന്നാലെ ഉദുമയില്‍ 5 വോട്ട് ഉണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരിയുടെ കുടുംബം…

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

6 years ago

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍…